Monday, 4 April 2016

Withered Soul

Memories bestowed on her heart;
Once broken, broken to bleed.
Deep blue sky gives her the hope,
Leaves shredded trees inspires her strength.
Once green, hope for another spring.

Lonely pavements wither her soul
Once stung, never the same.
Breeze freezes her veins,
Once smitten for him.
Skeptical of another warmth.

Every breath murmurs her pain,
Every pain taught her to live,
Every sunrise made her bold,
Every feat lights her future,
Found the lost, rejoiced as new.

-Abinas Bangalore

Saturday, 12 March 2016

Team Jersey: ICC WT20 2016




SOUTH AFRICA



SRI LANKA


WEST INDIES


ZIMBABWE


AUSTRALIA


BANGLADESH


ENGLAND


INDIA

NEW ZEALAND


PAKISTAN






NB: There are no commercial intentions/revenue generated out of this post. Please let me know if any of the pics are subjected to copyrights

Thursday, 28 January 2016

തിരനോട്ടം



പറയാതെ തന്നെ മാഞ്ഞു പോയ കാലം, തിരിഞ്ഞുനോക്കി തുടങ്ങി എന്നെ.

കിളിവാതിലുകൾ തുറന്നു മാനത്ത് നിന്ന് ഇനി ഒരിക്കലും വരാത്ത മഴയെ ഓർത്തു വിലപിക്കാൻ അനുവാദം ചോദിച്ചിട്ടുണ്ട് .

അങ്ങ് അകലെ മഞ്ഞ് മൂടിയ 
താഴ്വരയിലെ പറവയുടെ 
അതിജീവിതം കണ്ടു നിന്നിട്ടുണ്ട് ഞാൻ.

ഇനിയുള്ള കാലം സാനുക്കളിൽ 
അഭയം തേടാൻ കൊതിച്ചു പോയിട്ടുണ്ട് ഞാൻ.

ജീവിത വ്യവസ്ഥയെ വെല്ലുവിളിച്ചതായി
ഓർമ്മിക്കുന്നു.
കാലിന്റെ അടിയിലെ മണ്ണ് ഒലിച്ചുപോയത്
അറിഞ്ഞില്ല ഞാൻ.

താഴ്ന്നു പോയി ഞാൻ.

തിരിച്ചറിവ് സമ്മാനിച്ചത് അളക്കാൻ
പറ്റാത്ത അത്ര ജ്ഞാനം.



-
അബിനാസ് ബാംഗ്ലൂർ
 

Thursday, 19 November 2015

മായുന്ന ഓർമകൾ


വീണ്ടും എന്റെ ഉള്ളിൽ പെയ്തിറിങ്ങിയ
സ്നേഹവർഷമേ ,ശിഥിലം എന്‍ ഹൃദയം.
നിനകാവുമൊ വേർപാടിന്റെ മുറിവ് കെട്ടാൻ,
മായിച്ചുകളയുമോ എന്റെ വേദന.

ഇനിയും ഒരുപാട് ദൂരയുണ്ട് പോവാൻ
നിനകാവുമോ എനിക്ക് താങ്ങാവാൻ.
വീണുടഞ്ഞ എൻ ഹൃദയം കിതെക്കുന്നു പേടിയോടെ,
ഇനി ഒരിക്കൽ കൂടി തകരുമോ എന്ന്.

സ്വപ്‌നങ്ങൾ ഉറക്കങ്ങളിലെ കളിപാട്ടങ്ങൾ ആയിപോയി
തീജ്വാലകൾ തണുപ്പത്ത് അണഞ്ഞുപോയി
ലക്ഷ്യങ്ങൾ ദൂരെ മാഞ്ഞുപോയി, വഴികൾ അടഞ്ഞു പോയി .
നിനക്ക് ആവുമോ എനനിലെ ആത്മാവിനെ തൊട്ട് ഉണർത്താൻ ?

പാടത്തെ കിളർത്ത കനികൾ എന്നെ നോക്കി ചിരിക്കുന്നു,
മഴയത്തു കണ്ണുനീർ അറിയുന്നിലവർ.
എനനിലെ തരിശു നോക്കി ശലഭങ്ങൾ പരിഹസിക്കുന്നു,
അറിയുന്നിലവർ അതൊരു പൂന്തോട്ടമായിരുന്ന് എന്ന് .
നിനക്കാവുമോ എന്നിലെ സങ്കടം മായിക്കാന്‍ ?

നിറഞ്ഞ പുഴയിലെ മീൻ നെ പോലെ ആയിരുന്ന് ഞാൻ
ഞാറപക്ഷി കൊത്തികൊണ്ട്പോയി.
ഇരുട്ടാണ് ഇവിടെ,ഭയം എന്നെ മരവിപ്പിക്കുന്നു,
നിനനിലെ സുഗന്ധം എന്നിലെ അഗ്നിയെ ഉണർത്തുന്നു,
വെളിച്ചം പടർന്നു, അത്ഭുതം നിന്റെ സ്നേഹം,
ഞാൻ വീണ്ടും വീണുപോയി, നിറഞ്ഞ പുഴയിലേക്ക്.

ആരും ഇല്ല ഇവിടെ, ഒരുപാട് പേർ ഉണ്ട് താനും.
ഇമകൾ നിന്നെ തേടുന്നു. ഞരമ്പുകളിൽ ഉണ്ട് നിൻറെ സുഗന്ധം.
കണ്ടെത്തും ഞാൻ, എന്നിലെ എന്നെ ഉണർത്താൻ പ്രാപ്തി ഉള്ള  നിന്നെ.


- അബിനാസ് ബാംഗ്ലൂർ  

Sunday, 25 January 2015

My Works

I have written content and given ideas for designing for the below campaigns




Thursday, 8 January 2015

Cricket World Cup 2015 Jersey

AUSTRALIA 


INDIA


NEWZEALAND


PAKISTAN


WEST INDIES


ENGLAND


SRILANKA


SOUTH AFRICA


ZIMBABWE


IRELAND


BANGLADESH


AFGHANISTAN


UNITED ARAB EMIRATES


SCOTLAND




Disclaimer
I have collected all the above photos from various websites and verified to be the official uniforms.
If anyone has copyright on any of the pictures above,please do contact me to remove it. Thank you